Question:

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?

A2007

B2010

C2011

D2008

Answer:

A. 2007

Explanation:

  • ദേശീയ ബാലവകാശ കമ്മീഷൻ നിലവിൽ വന്നത് - 2007 മാർച്ച്‌ 5

  • ദേശീയ ബാലവകാശ നിയമം നിലവിൽ വന്നത് -2005


Related Questions:

സ്വതന്ത്ര ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്ന വർഷം ?

J V P കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് എന്നായിരുന്നു ?

പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രഗവൺമെന്റ് നിയോഗിച്ച സമിതി :

NITI Aayog the new name of PIanning Commission established in the year

undefined