ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?A1998B1986C1982D1988Answer: D. 1988Read Explanation:• ആദ്യ വന്യജീവി കർമ്മപദ്ധതി 1983 മുതൽ 2001 വരെയും രണ്ടാമത്തെ 2002 മുതൽ 2016 വരെയും1988 ലെ വന നയത്തിൻ്റെ ലക്ഷ്യം - • വിഭവ ശോഷണം മൂലം താറുമാറായ പരിസ്ഥിതിയുടെ സന്തുലിത അവസ്ഥ പുനസ്ഥാപിക്കുക • വനവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം നടത്തുക Open explanation in App