താഴെ പറയുന്നവയിൽ ലീ കമ്മറ്റി രൂപീകരിച്ച വർഷം ഏത്?
Read Explanation:
1924 - ലീ കമ്മിറ്റി രൂപീകരിച്ചു.
അഖിലേന്ത്യ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് - UPSC
1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു