“പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക" ഏതു വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം ആണ് ?
Read Explanation:
- 2023 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക
- 2022 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി'
- 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - എക്കോസിസ്റ്റം റീസ്റ്റോറേഷൻ
- 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - സെലിബ്രെറ്റ് ബയോ ഡൈവേഴ്സിറ്റി
- 2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - വായു മലിനീകരണം