Question:

ടെസ്റ്റ് ക്രിക്കറ്റിൽ 40000 പന്തുകൾ എറിഞ്ഞ ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത് ?

Aസഹീർ ഖാൻ

Bജെയിംസ് ആൻഡേഴ്‌സൺ

Cമുഹമ്മദ് ഷമി

Dട്രെൻഡ് ബോൾട്ട്

Answer:

B. ജെയിംസ് ആൻഡേഴ്‌സൺ

Explanation:

• ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളർ ആണ് ജെയിംസ് ആൻഡേഴ്‌സൺ • ഈ നേട്ടം കൈവരിച്ച മറ്റു 3 പേരും സ്പിൻ ബൗളേഴ്‌സ് ആണ് • നേട്ടം കൈവരിച്ച മറ്റു താരങ്ങൾ - മുത്തയ്യ മുരളീധരൻ (ശ്രീലങ്ക), അനിൽ കുംബ്ലെ (ഇന്ത്യ), ഷെയിൻ വോൺ (ഓസ്‌ട്രേലിയ)


Related Questions:

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൻറെ ഔദ്യോഗിക ചിഹ്നം എന്ത് ?

2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?

ഏത് മുൻ ആസ്‌ത്രേലിയൻ വനിത ക്രിക്കറ്റ് താരത്തിന്റെ പ്രതിമയാണ് 2023 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അനാശ്ചാദനം ചെയ്തത് ?

2024 ലെ നോർവേ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?

2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് എവിടെയാണ്?