Question:

ഇന്ത്യൻ പ്രസിഡൻ്റിന് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആര് ?

Aവൈസ് പ്രസിഡൻറ്

Bപ്രധാനമന്ത്രി

Cസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Dസ്പീക്കർ

Answer:

C. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്


Related Questions:

ഏറ്റവും കുറച്ച് കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയാര്?

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. സംസ്ഥാനത്തിനുള്ളിലെ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി. 
  2. സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു. 
  3. സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സാധിക്കും.

ഓഹരി വിപണിയിലെ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നിയന്ത്രണ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സുപ്രീം കോടതി നിയമിച്ച ആറംഗ സമിതിയുടെ തലവൻ ആരാണ് ?

കോടതി നടപടികൾ തത്സമയം തനിയെ കേട്ടെഴുതുന്നതിനായി സുപ്രീം കോടതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് പ്ലാറ്റ്ഫോം ഏതാണ് ?

സുപ്രീം കോടതി സ്ഥാപിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ഏതാണ് ?