Question:

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?

Aഹൈക്കോടതി ചീഫ് ജസ്റ്റിസ്

Bരാഷ്ട്രപതി

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dഗവര്‍ണര്‍

Answer:

D. ഗവര്‍ണര്‍

Explanation:

  • അതത് സംസ്‌ഥാനങ്ങളിലെ ഗവർണറുടെയോ അല്ലെങ്കിൽ ഗവർണർ നിയമിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ മുന്നിലോ ആണ് ഹൈക്കോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
  • ഹൈക്കോടതി ജഡ്ജിമാരെ തൽസ്‌ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് രാഷ്ട്രപതിയാണ്. 

Related Questions:

വനം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്?

കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:

ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് ?

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?