Question:

താഴെ പറയുന്നവയിൽ ആകാശീയ ചിത്രങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ലാത്തത് ആർക്ക് ?

Aനാഷണൽ റിമോട്ട് സെൻസിംഗ് സെൻഡർ

Bഎയറോസ്‌പേസ്‌ കമ്പനി

Cഐ.എസ്.ആർ.

Dഇന്ത്യൻ വ്യോമസേന

Answer:

C. ഐ.എസ്.ആർ.

Explanation:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ISR) 

  • ഗുജറാത്തിലെ ഗാന്ധിനഗറിൽ  സ്ഥിതി ചെയ്യുന്നു 
  • ഇന്ത്യയിലെ ഒരു ഭൂകമ്പ എഞ്ചിനീയറിംഗ് ഗവേഷണ കേന്ദ്രമാണ് ഇത്.
  • 2001-ലെ ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന്, 2003-ൽ ഗുജറാത്ത് ഗവൺമെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പാണ് ISR സ്ഥാപിച്ചത്.

Related Questions:

ഇന്ത്യയുടെ ഏത് തരം ഉപഗ്രഹങ്ങളാണ്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?

സ്ഥലങ്ങളുടെ അക്ഷരംശവും രേഖാംശവും കണ്ടെത്തുന്നതിന് ഐ.എസ്.ആർ.ഒ നിർമിച്ച വെബ്സൈറ്റ് ഏത് ?

ഭ്രമണത്തിനനുസൃതമായി ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?

ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?

ഓവർലാപോടു കൂടിയ ചിത്രങ്ങളെ ത്രിമാന ദൃശ്യമായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?