ഇനിപ്പറയുന്ന സ്വാതന്ത്ര്യ സമര സേനാനികളിൽ ആരാണ് മിതവാദി നേതാവല്ലാത്തത്?
Answer:
A. ലാലാ ലജ്‌പത്റായ്
Read Explanation:
- ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ നയിച്ച പുതിയ കാലഘട്ടം അറിയപ്പെടുന്നത് - തീവ്രദേശീയതയുടെ കാലഘട്ടം
- തീവ്രവാദി വിഭാഗത്തിന്റെ പ്രധാന നേതാക്കൾ
- ലാലാ ലജ്‌പത്റായ്
- ബാലഗംഗാധര തിലക്
- ബിപിൻ ചന്ദ്രപാൽ
- മിതവാത ദേശീയതയുടെ കാലഘട്ടം - 1885 മുതൽ 1905 വരെ
- മിതവാദി വിഭാഗത്തിന്റെ പ്രധാന നേതാക്കൾ
- ദാദാഭായി നവറോജി
- ഗോപാലകൃഷ്ണ ഗോഖലെ
- ബദറുദ്ദീൻ തിയ്യാബ്ജി
- ഫിറോസ് ഷാ മേത്ത