Question:

ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികളിൽ പെടാത്തത് ആര് ?

Aആർ.കെ സിധ്‌വ

Bഎച്ച്.പി മോദി

Cദാമ്പർസിംഗ് ഗുരുങ്

Dഎം.ആർ മസാനി

Answer:

C. ദാമ്പർസിംഗ് ഗുരുങ്

Explanation:

  • ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികൾ : ആർ.കെ സിധ്‌വ, എച്ച്.പി മോദി, എം.ആർ മസാനി.
  • ഭരണഘടനാ നിർമ്മാണ സഭയിലെ ഗൂർഖ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി : ദാമ്ബർസിംഗ് ഗുരുങ്
  • ഭരണഘടനാ നിർമ്മാണ സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ : ഫ്രാങ്ക് ആന്റണി, എസ്. എച്ച്. പ്രാറ്റർ, എം.വി.എൻ.കോളിൻസ്. 

Related Questions:

Who is called the Father of Indian Constitution?

Which of the following exercised profound influence in framing the Indian Constitution ?

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?

ഭരണഘടന നിർമ്മാണസഭ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?

ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര് ?