Question:

താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?

Aമനീഷ് നർവാൾ

Bസുമിത് ആന്റിൽ

Cആർ.അശ്വിൻ

Dസുനിൽ ഛേത്രി

Answer:

C. ആർ.അശ്വിൻ

Explanation:

12 താരങ്ങൾക്കാണ് 2021ലെ ഖേൽരത്‌ന പുരസ്കാരം ലഭിച്ചത്,അതിൽ ക്രിക്കറ്റ് താരമായ ആർ.അശ്വിൻ ഉൾപ്പെടുന്നില്ല.


Related Questions:

2021 മാര്‍ച്ചില്‍ സൂയസ്‌ കനാലിന്റെ തെക്കേ അറ്റത്ത്‌ കുടുങ്ങിയ ചരക്ക്‌ കപ്പലിന്റെ പേര്‌ നല്‍കുക

2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?

ഗാസയിൽ വെടിനിർത്തലിന് യു എൻ രക്ഷാസമിതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യു എൻ സെക്രട്ടറി ജനറൽ ഉപയോഗിച്ച യു എൻ ചാർട്ടറിലെ അനുഛേദം ഏത് ?

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?

2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?