App Logo

No.1 PSC Learning App

1M+ Downloads

2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?

Aമേജർ CVS നിഖിൽ

Bകേണൽ പവൻ സിങ്

Cമേജർ മല്ല രാമ ഗോപാൽ നായിഡു

Dസുബേദാർ സഞ്ജീവ് സിങ് ജസ്‌റോട്ടിയ

Answer:

C. മേജർ മല്ല രാമ ഗോപാൽ നായിഡു

Read Explanation:

• മേജർ CVS നിഖിൽ, കേണൽ പവൻ സിങ്, സുബേദാർ സഞ്ജീവ് സിങ് ജസ്‌റോട്ടിയ എന്നിവർ 2024 ലെ ശൗര്യചക്ര ബഹുമതി നേടിയവർ ആണ് • സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 2024 ൽ മരണാനന്തര ബഹുമതിയായി കീർത്തി ചക്ര ബഹുമതി ലഭിച്ചവർ - കേണൽ മൻപ്രീത് സിങ്, റൈഫിൾസ് മാൻ രവി കുമാർ, പോലീസ് DYSP ഹിമയൂൺ മുസമ്മിൽ ഭട്ട്


Related Questions:

' Integrated Guided Missile Development Programme ' ആരംഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?

മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?

ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?

ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ള റാങ്കുകളിലെ കരസേന ഉദ്യോഗസ്ഥർക്ക് ഏകീകൃത യൂണിഫോം എന്ന് മുതലാണ് നിലവിൽ വരുന്നത് ?

2024 ൽ ഡിആർഡിഓ (DRDO) പുതിയ ആയുധ പരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?