Question:
കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ്?
Aഹ്യുഗോ ഡീവ്രീസ്
Bറുഡോൾഫ് വിർഷോ
Cഅർണോൾഡ് ഹോംസ്
Dഗ്രിഗർ മെൻഡൽ
Answer:
B. റുഡോൾഫ് വിർഷോ
Explanation:
കോശ സിദ്ധാന്തം:
- കോശ സിദ്ധാന്തം ആവിഷ്കരിച്ചവർ : ജേക്കബ് ശ്ലീഡൻ, തിയോഡോർ ശ്വാൻ
- ജന്തു കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ : തിയോഡോർ ശ്വാൻ (1839)
- സസ്യ കോശം കണ്ടെത്തിയത് : ജേക്കബ് ശ്ലീഡൻ (1838)
- കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ : റുഡോൾഫ് വിർഷോ