Question:

താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര് ?

Aജവാഹർലാൽ നെഹ്‌റു

Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Cഎന്‍.മാധവറാവു

Dആനി ബസന്‍

Answer:

C. എന്‍.മാധവറാവു

Explanation:

ബി.എൽ മിത്തലിനു പകരമാണ് എൻ. മാധവറാവു പിന്നീട് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗം ആയത്


Related Questions:

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്‌.

താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മറ്റിയിൽ അംഗമല്ലാത്തത് ?

അശോകചക്രത്തിന്റെ നിറം ഏത് ?

The idea of a Constituent Assembly was put forward for the first time by:

Who was considered as the architect of Indian Nationalism ?