Question:

താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മറ്റിയിൽ അംഗമല്ലാത്തത് ?

Aബി .ആർ അംബേദ്ക്കർ

Bകെ .എം മുൻഷി

Cഅല്ലാടി കൃഷ്ണസ്വാമി അയ്യർ

DDr. രാജേന്ദ്ര പ്രസാദ്

Answer:

D. Dr. രാജേന്ദ്ര പ്രസാദ്

Explanation:

  • ഡ്രാഫ്റ്റിങ്ങ് കമ്മറ്റിയുടെ അദ്ധ്യക്ഷൻ : Dr. B.R. അംബേദ്‌കർ

  • മറ്റ് 6 അംഗങ്ങൾ: കെ.എം. മുൻഷി, മുഹമ്മദ് സാദുല, അള്ളാടി കൃഷ്ണസ്വാമി അയ്യർ, ഗോപാല സ്വാമി അയ്യങ്കാർ, എൻ. മാധവ റാവു, ടി. ടി. കൃഷ്ണമാചാരി


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?

The first sitting of Constituent Assembly of India was held on :

ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?

ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?

ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരാണ് ?