Question:

താഴെ പറയുന്നവരില്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര് ?

Aദുര്‍ഗാഭായ് ദേശ്മുഖ്

Bരാജ്കുമാരി അമൃത്കൗര്‍

Cസരോജിനി നായിഡു

Dഇവരെല്ലാവരും

Answer:

D. ഇവരെല്ലാവരും

Explanation:

ഭരണഘടനാ അസംബ്ലിയിലെ 15 വനിതാ അംഗങ്ങൾ:

  1. ദുർഗാഭായ് ദേശ്മുഖ്
  2. രാജ്കുമാരി അമൃത് കൗർ
  3. ഹൻസ മേത്ത
  4. ബീഗം ഐസാസ് റസൂൽ
  5. അമ്മു സ്വാമിനാഥൻ
  6. സുചേത കൃപ്ലാനി
  7. ദാക്ഷാണി വേലായുധൻ
  8. രേണുക റേ
  9. പൂർണിമ ബാനർജി
  10. ആനി മസ്കറീൻ
  11. കമല ചൗധരി
  12. ലീല (നാഗ്) റോയ്
  13. മാലതി ചൗധരി
  14. സരോജനി നായിഡു
  15. വിജയ ലക്ഷ്മി പണ്ഡിറ്റ്

Related Questions:

Who commended in the Constitutional Assembly that the Directive Principles of State Policy is like a cheque payable at the convenience of bank"?

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?

ഇന്ത്യൻ ഭരണ ഘടനാ ശിൽപി ആര് ?

അശോകചക്രത്തിന്റെ നിറം ഏത് ?