App Logo

No.1 PSC Learning App

1M+ Downloads

2024 ൽ നടന്ന യു എസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജരിൽ ഉൾപ്പെടാത്തത് ആര് ?

Aറോ ഖന്ന

Bരാജാ കൃഷ്ണമൂർത്തി

Cശ്രീത നേദാർ

Dസോജൻ ജോസഫ്

Answer:

D. സോജൻ ജോസഫ്

Read Explanation:

• 2024 ലെ യു എസ് ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജർ - 6 പേർ

• ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങൾ :-

ജനപ്രതിനിധികൾ

മണ്ഡലങ്ങൾ

റോ ഖന്ന

കാലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്

അമരീഷ് ബാബുലാൽ ബേര (ആമീ ബേര)

കാലിഫോർണിയയിലെ 6-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്

രാജാ കൃഷ്ണമൂർത്തി

ഇലിനോയിയിലെ 8-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്

പ്രമീള ജയപാൽ

വാഷിങ്‌ടണിലെ 7-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്

ശ്രീത നേദാർ

മിഷിഗണിലെ 13-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്

സുഹാസ് സുബ്രമണ്യം

വിർജീനിയയിലെ 10-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്

• യു എസ് പ്രതിനിധിസഭയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതയാണ് പ്രമീള ജയപാൽ

• 2017 മുതൽ വാഷിങ്ടണിലെ 7-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് പ്രതിനിധിയാണ് പ്രമീള ജയപാൽ


Related Questions:

Agnes Gonxha Bojaxhinu is the actual name of ?

സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ?

മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റ്‌?

'നെൽസൺ മണ്ടേലയുടെ ' ആത്മകഥ

ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?