Question:

2024 ൽ നടന്ന അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകക?പ്പിന് ശേഷം അന്താരാഷ്ട്ര ട്വൻറി-20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരങ്ങളിൽ ഉൾപ്പെടാത്തത് ആര് ?

Aരോഹിത് ശർമ്മ

Bവിരാട് കോലി

Cസൂര്യകുമാർ യാദവ്

Dരവീന്ദ്ര ജഡേജ

Answer:

C. സൂര്യകുമാർ യാദവ്

Explanation:

• 2024 ലെ ട്വൻറി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും, ബാറ്റർ വിരാട് കോലിയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു • 2024 ലെ പുരുഷ ട്വൻറി-20 ലോകകപ്പ് ജേതാക്കൾ - ഇന്ത്യ


Related Questions:

2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?

പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയ ടീം ഏത് ?

BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?