സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ (എസ് കെ എഫ്) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ഇവരിൽ ആരാണ്?
Aജെറോമിക്ക് ജോർജ്
Bവി.അബ്ദുറഹ്മാൻ
Cഷർമിള മേരി ജോസഫ്
Dഇവരാരുമല്ല
Answer:
B. വി.അബ്ദുറഹ്മാൻ
Read Explanation:
കായിക വകുപ്പിന് കീഴില്‍ അടിസ്ഥാന സൗകര്യവികസനവും അവയുടെ നടത്തിപ്പും പരിപാലനവും നിര്‍വഹിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍.
ഇതിൻറെ ആദ്യ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് വി.അബ്ദുറഹ്മാൻ ആണ്.ഷർമിള മേരി ജോസഫ് വൈസ് ചെയർമാനായും,ജെറോമിക്ക് ജോർജ് മാനേജിംഗ് ഡയറക്ടറായും തെരഞ്ഞെടുക്കപ്പെട്ടു.