Question:

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം ഇവരിൽ ആര് ?

Aമഹേന്ദ്ര സിംഗ് ധോണി

Bവിരാട് കോഹ്ലി

Cരോഹിത് ശർമ

Dസച്ചിൻ ടെണ്ടുൽക്കർ

Answer:

C. രോഹിത് ശർമ

Explanation:

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം രോഹിത് ശർമയാണ് മൂന്ന് ഇരട്ടസെഞ്ച്വറി ആണ് അദ്ദേഹം നേടിയിട്ടുള്ളത്.


Related Questions:

പാരമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ കായികതാരം ?

ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റവും വലിയ വിജയം നേടിയത് ഏത് രാജ്യത്തിന് എതിരെ ആയിരുന്നു ?

ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്ന വനിതാ താരം ?

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?