Question:

ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച വ്യക്തി ഇവരിൽ ആരാണ് ?

Aവിൻസ്റ്റൺ ചർച്ചിൽ

Bജോസഫ് സ്റ്റാലിൻ

Cഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

Dജവഹർലാൽ നെഹ്റു

Answer:

C. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

Explanation:

1942 വാഷിംഗ്ടണിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് അമേരിക്കയുടെ മുപ്പത്തിരണ്ടാമത് പ്രസിഡണ്ട് ആയിരുന്ന ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത്.


Related Questions:

undefined

സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്

ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

അന്താരാഷ്‌ട്ര തപാൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?

'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?