Question:

ബംഗാൾ വിഭജനം റദ്ദ് ചെയ്തത് :

Aകഴ്സൺ പ്രഭു

Bഹാർഡിഞ്ച് പ്രഭു

Cഇർവിൻ പ്രഭു

Dലിറ്റൻ പ്രഭു

Answer:

B. ഹാർഡിഞ്ച് പ്രഭു

Explanation:

  • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം - 1905 ജൂലൈ 20
  • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കൾസൺ പ്രഭു
  • ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16
  • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ രണ്ടാമൻ
  • ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി - ഹാർഡിഞ്ച്  രണ്ടാമൻ 
  • ബംഗാൾ വിഭജനം റദ്ദ് ചെയ്ത വർഷം - 1911

Related Questions:

1784 ൽ പിറ്റ്‌സ് ഇന്ത്യാ നിയമം പാസ്സാക്കുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?

വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപെടുന്നത് ?

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?

" ഭാഷാ പത്ര നിയമം " നടപ്പിലാക്കിയ വൈസായി ആരാണ് ?