Question:

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?

Aരാഷ്ട്രപതി

Bഗവർണർ

Cപ്രധാനമന്ത്രി

Dമുഖ്യമന്ത്രി

Answer:

A. രാഷ്ട്രപതി

Explanation:

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡൻറ് ആണ്. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് ഗവർണറാണ്


Related Questions:

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി മൂന്നു വനിതകൾ അടങ്ങിയ ഫുൾ ബെഞ്ച് സിറ്റിങ് നടത്തിയത് എന്നായിരുന്നു ?

കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?