Question:
അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ് ?
Aരാഷ്ട്രപതി
Bഉപരാഷ്ട്രപതി
Cപ്രധാനമന്ത്രി
Dകേന്ദ്ര ആഭ്യന്തരമന്ത്രി
Answer:
A. രാഷ്ട്രപതി
Explanation:
അഖിലേന്ത്യ സര്‍വ്വീസ്
- ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
- കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു
- അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് - രാഷ്ട്രപതി
- eg : IAS , IPS , IFS
കേന്ദ്ര സർവീസ്
- ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
- കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
- eg : ഇന്ത്യൻ ഫോറിൻ സർവീസ് , ഇന്ത്യൻ റെയിൽവേ സർവീസ് , ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ്
സംസ്ഥാന സർവീസ്
- സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു
- സംസ്ഥാന ഗവൺമെന്റിന് കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
- eg : സെയിൽ ടാക്സ് ഓഫീസർ , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ , കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്