Question:

അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആര് ?

Aപ്രധാനമന്ത്രി

Bരാഷ്‌ട്രപതി

Cഅഡ്വക്കേറ്റ് ജനറൽ

Dസി.എ.ജി

Answer:

B. രാഷ്‌ട്രപതി


Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി?

ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ? 

1) ആന്ധ്രാപ്രദേശിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി 

2) കൃതി - Without Fear or Favour 

3) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി 

4) 1996 ജൂൺ ഒന്നിന് ബാംഗ്ലൂരിൽ അന്തരിച്ചു.

 

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

1) സാന്താ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

2) 2008 ൽ പദ്മവിഭൂഷൺ നൽകി ആദരിച്ചു 

3) പശ്ചിമ ബംഗാളിൽ നിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വ്യക്തി 

4) 2019 ൽ ഭാരത രത്ന നൽകി ആദരിച്ചു 

താഴെ പറയുന്നതിൽ രാജ്യസഭാ അദ്ധ്യക്ഷൻ ആരാണ് ?