രാഷ്ട്രപതിയുടെ അധികാരങ്ങൾ
- എക്സിക്യൂട്ടീവ് പവേഴ്സ്
- നിയമനിർമ്മാണാധികാരങ്ങൾ
- സാമ്പത്തികാധികാരങ്ങൾ
- ജുഡീഷ്യൽ അധികാരങ്ങൾ
- മിലിട്ടറി അധികാരങ്ങൾ
- അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അധികാരങ്ങൾ
- നയതന്ത്രാധികാരങ്ങൾ
രാഷ്ട്രപതി നിയമിക്കുന്ന പ്രധാന പദവികൾ
- പ്രധാനമന്ത്രി ,മറ്റ് മന്ത്രിമാർ
- കേന്ദ്ര വിജിലൻസ് കമ്മീഷൻ
- അറ്റോർണി ജനറൽ
- കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
- ചീഫ് ഇലക്ഷൻ കമ്മീഷണർ
- യു . പി . എസ് . സി ചെയർമാൻ
- സംസ്ഥാന ഗവർണർമാർ
- ഫിനാൻസ് കമ്മീഷൻ ചെയർമാൻ