ദേശീയ പട്ടികജാതി & ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ
പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് 2004
പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് 2004
പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 338
പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 338 എ
ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ സൂരജ് ഭാൻ
ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ കൺവർ സിംഗ്
ഭരണഘടന സ്ഥാപനം ആയതിനാൽ പട്ടികജാതി കമ്മീഷന്റെയും പട്ടികവർഗ്ഗ കമ്മീഷന്റെയും അധ്യക്ഷന് നിയമിക്കുന്നത് രാഷ്ട്രപതി ആയിരിക്കും