Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്:

Aരാഷ്ട്രപതി

Bഹൈക്കോടതി ചീഫ് ജസ്റ്റിസ്

Cമുഖ്യമന്ത്രി

Dഗവർണർ

Answer:

D. ഗവർണർ

Read Explanation:

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും ഗവർണറാണ് നിയമിക്കുന്നത്.

  • മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ നിയമനം.

  • സമിതിയിൽ ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരും അംഗങ്ങളാണ്.


Related Questions:

സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?
2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന  പ്രസ്താവനകളിൽ ഏതാണ് ശരി ?