Question:

ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?

Aപാർലമെൻറ്

Bഗവർണർ

Cഉപരാഷ്ട്രപതി

Dരാഷ്ട്രപതി

Answer:

D. രാഷ്ട്രപതി

Explanation:

  • ഇന്ത്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ: ഇന്ത്യൻ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.
  • പാര്ലമെന്റ് വിളിച്ചുചേര്ക്കുകയും മാറ്റിവയ്ക്കുകയും പിരിച്ചുവിടുകയും ചെയ്യുന്നു: രാഷ്ട്രപതി
    മണി ബിൽ ശുപാർശ ചെയ്യാനും ധനകാര്യ കമ്മീഷനെ നിയമിക്കാനുമുള്ള സാമ്പത്തിക അധികാരമാണിത്
    സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  • ഇന്ത്യൻ ഹൈക്കമ്മീഷണർമാരെയും അംബാസഡർമാരെയും നിയമിക്കുന്നത് രാഷ്ട്രപതി.

Related Questions:

കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ?

ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:

രാഷ്ട്രപതിയുടെ പ്രതിമാസ വേതനം എത്ര?

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Which of the following Article empowers the President to appoint Prime Minister of India ?