സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?Aപ്രധാനമന്ത്രിBപ്രസിഡൻറ്റ്Cകംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽDജനങ്ങൾAnswer: B. പ്രസിഡൻറ്റ്Read Explanation: സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28 സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124 സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി സുപ്രീംകോടതിയുടെ പിൻകോഡ് - 110201 സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 31 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ) സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് - പ്രസിഡൻറ്റ് സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ . ജെ . കനിയ സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ഡി. വൈ . ചന്ദ്രചൂഢ് Open explanation in App