Question:

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?

Aപ്രധാനമന്ത്രി

Bലോകസഭ

Cരാജ്യസഭ

Dരാഷ്ട്രപതി

Answer:

D. രാഷ്ട്രപതി

Explanation:

തിരഞ്ഞെടുപ്പ് കമ്മീഷൻ 

  • കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ
  • കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന - ഭാഗം 15
  • ആർട്ടിക്കിൾ 324 മുതൽ 329 വരെ
  • കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് ഉള്ള ആർട്ടിക്കിൾ - 324
  • പ്രായപൂർത്തി വോട്ടവകാശം കുറിച്ച് പറയുന്ന ആർട്ടിക്കിൾ - 326
  • തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത് 1950 ജനുവരി 25 നാണ് ഈ ദിവസം ഇന്ത്യയിൽ സമ്മതിദായക ദിനമായി ആചരിക്കുന്നു
  • തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്
  • ആകെ അംഗങ്ങൾ - ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും
  • കാലാവധി - 6 വർഷം അല്ലെങ്കിൽ 65 വയസ്സ്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാര് ?

പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ഏത് ?

ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?

കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?