ബാങ്കിങ് മേഖലയിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ആര് ?Aസുപ്രീം കോടതി ജഡ്ജിBഹൈക്കോടതി ജഡ്ജിCരാഷ്‌ട്രപതിDRBI ഗവർണർAnswer: D. RBI ഗവർണർRead Explanation: ഇന്ത്യയിൽ ബാങ്കിങ് ഒബ്ഡ്സ്മാൻ നിയമിക്കപ്പെട്ട വർഷം -1995 ബാങ്കിങ് മേഖലയിലെ പരാതി പരിഹാരത്തിന് റിസേർവ് ബാങ്ക് നിയമിക്കുന്ന ഓഫീസറാണ് ബാങ്കിങ് ഒബ്ഡ്സ്മാൻ Open explanation in App