സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?
Aപ്രസിഡന്റ്
Bമുഖ്യമന്ത്രി
Cഗവർണർ
Dകേന്ദ്ര വിവരാവകാശ കമ്മീഷണർ
Answer:
C. ഗവർണർ
Read Explanation:
മുഖ്യമന്ത്രി ചെയർപേഴ്‌സൺ, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഒരു സംസ്ഥാന കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരം ഗവർണറാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ മേധാവിയെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത്.