സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ?
Aഗവർണർ
Bമുഖ്യമന്ത്രി
Cസ്പീക്കർ
Dരാഷ്ട്രപതി
Answer:
A. ഗവർണർ
Read Explanation:
സംസ്ഥാന ഗവർണർ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ ആയി സേവനമനുഷ്ഠിക്കുകയും വൈസ് ചാൻസിലർമാരെ നിയമിക്കുകയും ചെയ്യുന്നു.
സുപ്രീംകോടതിയുടെ സമീപകാല ഉത്തരവനുസരിച്ച് വൈസ് ചാൻസലർ ആയി നിയമിക്കപ്പെടുന്ന വ്യക്തിക്ക് ഒരു സർവകലാശാലയിൽ പ്രൊഫസറായി ചുരുങ്ങിയത് 10 വർഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം.
2019 ലെ യൂണിവേഴ്‌സിറ്റി ആക്‌ട് സെക്ഷൻ 10(3) പ്രകാരം വൈസ് ചാൻസലറുടെ നിയമനത്തിനായി ഒരു സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും.
യോഗ്യത അടിസ്ഥാനപ്പെടുത്തി മൂന്നുപേരുടെ ഒരു പട്ടിക കമ്മിറ്റി തയ്യാറാക്കുകയും വേണം.
കമ്മിറ്റി ശുപാർശ ചെയ്യുന്ന ഈ പേരുകളിൽ നിന്ന് ഒരാളെയാണ് വൈസ് ചാൻസലർ ആയി നിയമിക്കേണ്ടത്.