Question:

2024 പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

Aമനു ഭാക്കർ - സരബ്‌ജോത് സിങ്

Bഅൻജ്ജും മുദ്‌ഗൽ - വിജയ്‌വീർ സിദ്ധു

Cരമിതാ ജിൻഡാൽ - സന്ദീപ് സിങ്

Dസിഫ്ട് കൗർ ശർമ്മ - പ്രിത്വിരാജ് ടോൺഡെയ്മൻ

Answer:

A. മനു ഭാക്കർ - സരബ്‌ജോത് സിങ്

Explanation:

• 10 മീറ്റർ എയർ എയർ പിസ്റ്റൾ ടീം വിഭാഗത്തിലാണ് മനു ഭാക്കർ, സരബ്‌ജോത് സിങ് എന്നിവർ വെങ്കല മെഡൽ നേടിയത് • ഒരു ഒളിമ്പിക്‌സ് എഡിഷനിൽ രണ്ട് മെഡൽ നേടിയ ആദ്യ വനിതാ താരമാണ് മനു ഭാക്കർ


Related Questions:

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ൽ പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ പുരുഷ സിംഗിൾസ് SL3 വിഭാഗം ബാഡ്മിൻറണിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

എമർജിങ് ഏഷ്യ കപ്പ് വനിതാ 20-20 കിരീടം നേടിയത് ഏത് ടീം?

ഇന്ത്യയുടെ കായിക മന്ത്രിയായ ആദ്യ കായിക താരം?

പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ് ?