Question:

റഷ്യയിലെ ആദിമ നിവാസികൾ ആരാണ് ?

Aകൊക്കോസോയിഡ്

Bസ്ലാവ്

Cബാറുയ

Dഎസ്കിമോ

Answer:

B. സ്ലാവ്


Related Questions:

undefined

ഉഭയ ജീവികളെ മാറ്റി ഉരഗ ജീവികൾ ആധിപത്യം നേടിയ കാലഘട്ടം ?

ഗവൺമെൻറ്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് ആവശ്യപ്പെട്ട ഫ്രഞ്ച് ചിന്തകൻ ?

ഉത്തോലക നിയമം ആവിഷ്കരിച്ചത്?

രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?