Question:

പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dറഷ്യ

Answer:

C. ഇന്ത്യ

Explanation:

പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു ബി.സി.200-ൽ ജീവിച്ചിരുന്ന പിംഗളൻ തന്റെ ഛന്ദാസൂത്രത്തിൽ പൂജ്യം ഉപയോഗിച്ചിരുന്നു. പൂജ്യത്തിന്റെ കണ്ടുപിടിത്തം ഗണിതശാസ്ത്രത്തിൽ വിപ്ലവകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കാരണമായി! പല അളവ് ഉപകരണങ്ങളിലും (നീളം അളക്കാനുള്ള സ്കെയിൽ, കോണളവ് അളക്കാനുള്ള പ്രോട്ടാക്ടർ) മുതലായവയിൽ അളവുകൾ രേഖപ്പെടുത്തുന്നത് പൂജ്യം മുതൽക്കാണ് !


Related Questions:

ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?

വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ ഘാതകൻ ആര്

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?

അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ "മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡർ" സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?