ഇന്ത്യൻ റെയിൽവേയുടെ പുതിയ സ്ലീപ്പർ കോച്ച് ട്രെയിൻ ആയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ നിർമ്മാതാക്കൾ ?
ABHEL
BBEML
CICF
DAutocast
Answer:
B. BEML
Read Explanation:
• രാത്രികാല ദീർഘദൂര യാത്രയ്ക്കായി സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ - വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ
• BEML - Bharat Earth Movers Limited