Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ ആരാണ്?

Aജന്തുക്കൾ

Bകൂണുകൾ

Cഹരിത സസ്യങ്ങൾ

Dബാക്ടീരിയകൾ

Answer:

C. ഹരിത സസ്യങ്ങൾ


Related Questions:

സസ്യങ്ങളിൽ നിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികൾ ഏതു പോഷണ തലമാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒരു ജീവി മറ്റൊരു ജീവിയെ ഭക്ഷിച്ച് കൊണ്ട് ഭക്ഷ്യ ഊർജ്ജം കൈമാറുന്ന ഒരു സമൂഹത്തിലെ ജീവജാലങ്ങളുടെ ക്രമത്തെ ഭക്ഷ്യ ശൃംഖല എന്ന് വിളിക്കുന്നു.

2.ഭക്ഷ്യ ശൃംഖലയിലെ ഓരോ കണ്ണിയും അറിയപ്പെടുന്നത് പോഷണ തലം അഥവാ ട്രോഫിക്ക് തലം എന്നാണ്.

3.ഉൽപ്പാദകർ ആണ്  ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാനം.

മാംസാഹാരികളെ ഇരയാകുന്ന ഇരപിടിയന്മാർ ഏത് പോഷണ തലത്തിൽ വരുന്നവയാണ് ?
മാനിനെ ഭക്ഷണമാക്കുന്ന സിംഹം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ഒരു ഭക്ഷ്യശൃംഖലയിലെ സസ്യാഹാരികൾ താഴെ പറയുന്നവയിൽ ഏതിൽ ഉൾപ്പെടുന്നു ?