Question:

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

Aസ്പെയിൻ

Bഇറ്റലി

Cഇംഗ്ലണ്ട്

Dജർമ്മനി

Answer:

C. ഇംഗ്ലണ്ട്

Explanation:

• നാലു പതിറ്റാണ്ടിനു ശേഷമാണ് ഇംഗ്ലണ്ടിന് കിരീടം ലഭിക്കുന്നത്. • 1982, 1984 വർഷങ്ങളിലാണ് ഇംഗ്ലണ്ട് അണ്ടർ 21 യൂറോ കപ്പ് നേടിയിട്ടുള്ളത്.


Related Questions:

2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?

പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏത്?

2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയതാരാണ് ?

2024 ലെ വുമൺ ബാലൺ ദി ഓർ പുരസ്‌കാരം നേടിയ താരം ആര് ?