Question:
പ്രഥമ (2024) ഫിഫാ ഇൻെറർ കോണ്ടിനെൻറ്റൽ ഫുട്ബോൾ കപ്പ് ജേതാക്കൾ ?
Aഅൽ അഹ്ലി
Bബോട്ടഫോഗ
Cറയൽ മാഡ്രിഡ്
Dപച്ചുക്ക
Answer:
C. റയൽ മാഡ്രിഡ്
Explanation:
• സ്പാനിഷ് ക്ലബ്ബാണ് റയൽ മാഡ്രിഡ്
• റണ്ണറപ്പ് - പച്ചുക്ക (മെക്‌സിക്കൻ ക്ലബ്ബ്)
• ടൂർണമെൻറിലെ മികച്ച താരം - വിനീഷ്യസ് ജൂനിയർ
• 6 വൻകരകളിലെ ചാമ്പ്യന്മാരായ ടീമുകളാണ് ടൂർണമെൻറിൽ മത്സരിച്ചത്
• ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - ഖത്തർ