2024 മാർച്ചിൽ പാക്കിസ്ഥാൻറെ 24-ാമത് പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആര് ?
Aഷഹബാസ് ഷെരീഫ്
Bഇമ്രാൻ ഖാൻ
Cനവാസ് ഷെരീഫ്
Dമറിയം ഷെരീഫ്
Answer:
A. ഷഹബാസ് ഷെരീഫ്
Read Explanation:
• പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (എൻ) പാർട്ടിയുടെ നേതാവാണ് ഷഹബാസ് ഷെരീഫ്
• രണ്ടാം തവണയാണ് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുന്നത്
• പാക്കിസ്ഥാൻറെ മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന വ്യക്തിയാണ് ഷഹബാസ് ഷെരീഫ്