പന്മനയിൽ സമാധിയായ വ്യക്തി ?Aശ്രീനാരായണ ഗുരുBചട്ടമ്പി സ്വാമികൾCഅയ്യങ്കാളിDസ്വാമി ആഗമാനന്ദAnswer: B. ചട്ടമ്പി സ്വാമികൾRead Explanation:1924 മേയ് 5 നാണ് ചട്ടമ്പി സ്വാമികൾ സമാധിയായത്. പന്മന ആശ്രമം ആണ് സമാധി സ്ഥലം. Open explanation in App