മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ റവന്യൂ വകുപ്പ് ധനകാര്യ സെക്രട്ടറിയാണ്
റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് അനുസരിച്ച് മാത്രമേ ധനകാര്യ സെക്രട്ടറിക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം പിൻവലിക്കുവാനോ, കൈമാറ്റം ചെയ്യുവാനോ സാധിക്കുകയുള്ളൂ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 'വിവരാവകാശ നിയമം 2005'ന് ബാധകമാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് ഓഡിറ്റ് ചെയ്യുന്നത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയാണ്