'മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്" എന്ന ഗ്രന്ഥം രചിച്ചതാര്?Aഎ.പി.ജെ. അബ്ദുൾ കലാംBആർ. വെങ്കിട്ടരാമൻCവി.വി. ഗിരിDഡോ. എസ്. രാധാകൃഷ്ണൻAnswer: B. ആർ. വെങ്കിട്ടരാമൻRead Explanation: ‘മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഗ്രന്ഥം രചിച്ചത് – അർ. വെങ്കിട്ടരാമൻ ‘ദ പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഗ്രന്ഥം രചിച്ചത് – പ്രണബ് കുമാർ മുഖർജി Open explanation in App