Question:
'പോവര്‍ട്ടി ആന്‍റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകം രചിച്ചതാര് ?
Aദാദാഭായ് നവ്റോജി
Bരമേഷ് ചന്ദ്ര ദത്ത്
Cഗോപാല കൃഷ്ണ ഗോഖലെ
Dമഹാത്മാ ഗാന്ധി
Answer:
A. ദാദാഭായ് നവ്റോജി
Explanation:
ഇന്ത്യയുടെ വന്ദ്യവയോധികനെന്നറിയപ്പെടുന്നു ദാദാഭായ്‌നവ്‌റോജി.അലൻ ഒക്‌ടേവിയൻ ഹ്യൂമിനോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം ബഹുമുഖവ്യക്തിത്വത്തിനുടമയായിരുന്നു .ഇന്ത്യ യിലെ ആദ്യത്തെ ധനതത്വശാസ്ത്രചിന്തകൻഎന്നും ദാദാഭായ് നവ്റോജി അറിയപ്പെടുന്നു .