App Logo

No.1 PSC Learning App

1M+ Downloads

2024ലെ സാമ്പത്തിക സർവേയുടെ ബദലായി "ദി ഇന്ത്യൻ എക്കണോമി എ റിവ്യൂ" എന്ന തലേക്കെട്ടിലുള്ള റിപ്പോർട്ട് എഴുതിയത് ?

Aകൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ

Bസത്യേന്ദ്ര കിഷോർ

Cവി അനന്ത നാഗേശ്വരൻ

Dഎസ് രാമകൃഷ്ണൻ

Answer:

C. വി അനന്ത നാഗേശ്വരൻ

Read Explanation:

• ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആണ് വി അനന്ത നാഗേശ്വരൻ • കേന്ദ്ര സർക്കാറിൻ്റെ 18-ാമത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് വി അനന്ത നാഗേശ്വരൻ


Related Questions:

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?

ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?

2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?

മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് ?