Question:

2023 ജനുവരിയിൽ ഇന്ത്യയുടെ 78 -ാ മത് ചെസ്സ് ഗ്രാൻഡ് മാസ്റ്ററായത് ആരാണ് ?

Aവി പ്രണവ്

Bരാഹുൽ ശ്രീവത്സവ്

Cകൗസ്താവ് ചാറ്റർജി

Dപി ഇനിയൻ

Answer:

C. കൗസ്താവ് ചാറ്റർജി

Explanation:

  • 2023 ജനുവരിയിൽ ഇന്ത്യയുടെ 78 -ാ മത് ചെസ്സ് ഗ്രാൻഡ് മാസ്റ്ററായത് - കൗസ്താവ് ചാറ്റർജി


Related Questions:

ലോക ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ബോക്സിങ് താരം ആരാണ് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

ചക്കർ, മാലറ്റ് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?