Question:
ട്വൻറി-20 ക്രിക്കറ്റിൽ 100 തവണ അർദ്ധസെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
Aരോഹിത് ശർമ്മ
Bവിരാട് കോലി
Cശിഖർ ധവാൻ
Dശുഭ്മാൻ ഗിൽ
Answer:
B. വിരാട് കോലി
Explanation:
• ട്വൻറി-20 ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളിലുമായിട്ടാണ് 100 അര്ധസെഞ്ചുറികൾ തികച്ചത് • ലോക ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് കോലി • ഒന്നാമത് - ക്രിസ് ഗെയിൽ (110 അർദ്ധസെഞ്ചുറികൾ) • രണ്ടാമത് - ഡേവിഡ് വാർണർ (109 അർദ്ധസെഞ്ചുറികൾ)