Question:

ഖത്തർ ലീഗ് ഫുടബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aകാർത്തിക് ശശികാന്ത്

Bഅയാൻ ഷബീർ യുസഫ്

Cതഹ്‌സിൻ മുഹമ്മദ് ജംഷീദ്

Dഎയ്ഡൻ നദീർ

Answer:

C. തഹ്‌സിൻ മുഹമ്മദ് ജംഷീദ്

Explanation:

• ഖത്തർ സ്റ്റാർസ് ലീഗ് ഫുടബോളിൽ ആണ് മലയാളി താരം കളിച്ചത് • തഹ്‌സിൻ മുഹമ്മദ് ജംഷീദ് കളിക്കുന്ന ടീം - അൽ ദുഹൈൽ • ഖത്തർ ടീമിന് വേണ്ടി ഗോൾ നേടിയ ആദ്യ ഇന്ത്യക്കാരൻ - തഹ്‌സിൻ മുഹമ്മദ് ജംഷീദ്


Related Questions:

2024 ൽ നടക്കുന്ന T-20 ലോകകപ്പിൻ്റെ അംബാസഡറായ മുൻ പാക്കിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

2024 വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കിരീടം നേടിയത് ?

ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?

" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?